Kerala Mirror

August 24, 2023

വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥി അതേ സ്‌കൂള്‍ ബസ് തട്ടിമരിച്ചു

കാസര്‍കോട് : സ്‌കൂള്‍വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥി അതേ സ്‌കൂള്‍ ബസ് തട്ടിമരിച്ചു. പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയയാണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ […]