Kerala Mirror

September 27, 2023

കൈക്കൂലി ആരോപണം : അഖിൽ മാത്യുവിന്റെ പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കൈക്കൂലി ആരോപണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി […]