Kerala Mirror

November 4, 2023

ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസ്ഫാക് ആലം കുറ്റക്കാരന്‍ ; ശിക്ഷാ വിധി വ്യാഴാഴ്ച

കൊച്ചി : ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസ്ഫാക് ആലം കുറ്റക്കാരന്‍. ശിക്ഷാ വിധി വ്യാഴാഴ്ച പുറപ്പെടുവിക്കും. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. എറണാകുളം […]