മലപ്പുറം : എടപ്പാളിൽ സംസ്ഥാന പാതയിലെ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാലു കാർ […]