തൊടുപുഴ : ഇടുക്കി മൂന്നാര്‍ ചിലന്തിയാര്‍ പുഴയോരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 96 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. പുഴയ്ക്കു സമീപം വിവിധ തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ പരിപാലിച്ചിരുന്നത്. മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു […]