ന്യൂഡൽഹി : കലാപത്തീ അണയാത്ത മണിപ്പൂരിലെ ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത് എംഎൽഎമാർ ബിരേൻ സിങ് സർക്കാരിനെതിരെ പരസ്യമായി രംഗത്ത്. ജനങ്ങൾക്ക് സംസ്ഥാനത്തെ ബിജെപി സഖ്യ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപിക്കാരായ എട്ടു […]