Kerala Mirror

October 31, 2023

81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഡാ​ർ​ക്ക് വെ​ബി​ൽ

ന്യൂ​ഡ​ൽ​ഹി: 81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത്ര​യ​ധി​കം ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് ഡാ​ർ​ക് വെ​ബി​ൽ വി​ൽ​പ​ന​യ്ക്കു വ​ച്ചി​രു​ന്ന​താ​യി യു​എ​സ് സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ റീ​സെ​ക്യൂ​രി​റ്റി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘pwn0001’ എ​ന്ന പേ​രി​ലു​ള്ള […]