Kerala Mirror

January 19, 2025

മഹാത്മാ ​ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനം; എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം

തിരുവനന്തപുരം : മഹാത്മാ ​ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എല്ലാ ഓഫീസുകളിലും മൗനാചരണം. ഈ മാസം 30ന് ​ഗാന്ധിജിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തിലാണ് ചടങ്ങ്. രാവിലെ 11 മണിക്കാണ് രണ്ട് മിനിറ്റ് നീളുന്ന മൗനാചരണം. സ്വാതന്ത്ര്യ സമരത്തിൽ […]