തിരുവനന്തപുരം : ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടർന്ന് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നതായി സൈബർ പോലീസ്. ഇതു സംബന്ധിച്ചു സേവന ദാതാക്കൾക്കു സന്ദേശം നൽകി. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ […]