Kerala Mirror

February 2, 2025

ഗു​ജ​റാ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു​പേ​ർ മ​രി​ച്ചു

ഗാ​ന്ധി​ന​ഗ​ർ : നാ​സി​ക്-​ഗു​ജ​റാ​ത്ത് ഹൈ​വേ​യി​ൽ സ​പു​ത​ര ഘ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഏ​ഴു​പേ​ർ മ​രി​ച്ചു. 200 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. 35 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ‌‌‌ ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു ദാ​രു​ണ​മാ​യ […]