ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍കാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്. ഗംഗനാനിയില്‍ […]