Kerala Mirror

October 6, 2023

പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു

കൊച്ചി : പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധന്‍ ആണ് മരിച്ചത്.  പ്രതി പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.