തിരുവനന്തപുരം: നെല്ലു സംഭരണത്തിന് കേന്ദ്രം നൽകാനുള്ള 617 കോടി ലഭ്യമാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടു കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി സംസ്ഥാന സർക്കാർ ഇന്നു ചർച്ച നടത്തും. ഉച്ചകഴിഞ്ഞു മസ്കറ്റ് ഹോട്ടലിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് […]