Kerala Mirror

April 21, 2024

ആളുമാറി വോട്ട് ചെയ്ത സംഭവം : 6 പേർക്ക് സസ്പെൻഷൻ, നടപടി കണ്ണൂരും കോഴിക്കോട്ടും

കോഴിക്കോട്; ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവത്തിനെ തുടര്‍ന്ന് രണ്ടു ലോക്സഭ മണ്ഡലങ്ങളിലായി ആറു തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ 70-ാം നമ്പർ ബൂത്ത് പോളിംഗ് ഓഫീസർ ജോസ്ന ജോസഫിനെയും […]