Kerala Mirror

May 21, 2024

ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടത്തിൽ 57.51 ശതമാനം പോളിങ്, ബംഗാളിലും ലഡാക്കിലും മികച്ച പോളിങ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 പാർലമെന്റ് മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 73 ശതമാനം പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളാണ് അഞ്ചാംഘട്ടത്തിൽ […]