തൃശൂർ: തൃശൂരില്‍ കമ്പനി അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത എച്ച്ആര്‍ മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് റോഷിന്(37) ആണ് പിടിയിലായത്. മാരാര്‍ റോഡിലെ നന്തിലത്ത് ജി മാര്‍ട്ട് സിഇഒ സുബൈര്‍ ആണ് പരാതിക്കാരന്. […]