പാലക്കാട് : ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (52), ഭാര്യ സംഗീത (47) എന്നിവരാണ് മരിച്ചത്. എയര്‍ഗണ്‍ ഉപയോഗിച്ച് പിതാവിന്റെമുന്നില്‍ വച്ച് കൃഷ്ണകുമാര്‍ സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് […]