ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 52 പേര് മരിച്ചു. 130- ലേറെ പേര്‍ക്ക് പരിക്ക്. ബലൂചിസ്ഥാനിലെ മസ്തുംഗ് ജില്ലയില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആളുകള്‍ ഒത്തുകൂടിയ പള്ളിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. […]