ഗാസസിറ്റി: ഗാസയിൽ 50 ബന്ദികൾ ഇസ്രായേൽ ബോംബിങിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്. തടവിലുള്ളവരെയും ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അൽഖസം ബ്രിഗേഡ്സ് പറഞ്ഞു. അതേസമയം, ഗാസക്കെതിരായ ആക്രമണം രണ്ടാംഘട്ടത്തിലേക്കെന്ന അവകാശവാദവുമായി ഇസ്രായേൽ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിൽ കടന്നു […]