തിരുവനന്തപുരം : ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സപ്ലൈകോയിലേക്കുള്ള സാധനങ്ങൾ എത്തിത്തുടങ്ങി. പയർ, കടല, പഞ്ചസാര തുടങ്ങിയ സാധനങ്ങളൊക്കെ വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണുകളിൽ തിങ്കളാഴ്ച ലഭ്യമായിത്തുടങ്ങിയെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്താനും നടപടിതുടങ്ങി. പായ്ക്കറ്റിൽ […]