Kerala Mirror

July 11, 2024

ലിഫ്റ്റ് കൊടുത്ത് കൂട്ടബലാത്സംഗം; മൂന്ന് മലയാളികളടക്കം അഞ്ചുപേര്‍ കര്‍ണാടകയിൽ അറസ്റ്റില്‍

മൈസൂരു : കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിൽ. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് […]