Kerala Mirror

November 30, 2023

ഗുജറാത്തില്‍ മായം കലര്‍ന്ന ആയുര്‍വേദ സിറപ്പ് കുടിച്ച് അഞ്ചുപേര്‍ മരിച്ചു

സൂറത്ത് : ഗുജറാത്തില്‍ മായം കലര്‍ന്ന ആയുര്‍വേദ സിറപ്പ് കുടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖേഡ ജില്ലയിലാണ് സംഭവം. ‘കല്‍മേഘാസവ അരിഷ്ടം’ എന്ന പേരുള്ള ആയുര്‍വേദ സിറപ്പാണ് ഇവര്‍ കഴിച്ചത്. കടയുടമ അന്‍പതോളം […]