ഇറ്റാനഗർ: അരുണാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി എതിരില്ലാതെ വിജയത്തിലേക്ക്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. കോൺഗ്രസ്, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ നിർത്താത്തതിനെ തുടർന്നാണ് ബി.ജെ.പി വിജയമുറപ്പിച്ചത്. നിലവിലെ മുഖ്യമന്ത്രി […]