Kerala Mirror

December 2, 2023

നാലാം ട്വന്റി 20 : സ്‌പിൻ കരുത്തിൽ ഓസീസിനെ 20 റണ്ണിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

റായ്‌പുർ : ഇന്ത്യയുടെ സ്‌പിൻ കരുത്തിൽ ഓസ്‌ട്രേലിയ വീണു. അക്‌സർ പട്ടേലും രവി ബിഷ്‌ണോയിയും പടനയിച്ചപ്പോൾ നാലാം ട്വന്റി 20 ഇരുപത്‌ റണ്ണിന്‌ ജയിച്ച്‌ ഇന്ത്യ അഞ്ച്‌ മത്സര പരമ്പര സ്വന്തമാക്കി (3–-1). 175 റൺ […]