സെഞ്ചൂറിയൻ : ഹൈവോൾട്ടേജിൽ ഹെന്റിച്ച് ക്ലാസൻ കത്തിക്കയറിയ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 164 റൺസിന്റെ വമ്പൻ ജയം. പരമ്പരയിലെ നാലാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 416 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഓസീസ് […]