ലണ്ടൻ : ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 100 റൺസിന്റെ മിന്നും ജയം. ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 38.2 ഓവറിൽ 211 റൺസിൽ എല്ലാവരും പുറത്തായി. ജയത്തോടെ നാലു മത്സരങ്ങളുടെ […]