തിരുവനന്തപുരം : ആധാരമെഴുത്തുകാര്‍ക്കും, പകര്‍പ്പെഴുത്തുകാര്‍ക്കും, സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്നും 500 രൂപ വര്‍ധനവുണ്ട്. […]