ന്യൂഡൽഹി : ഉത്തരകാശിയിലെ തുരങ്കത്തിൽനിന്നു രക്ഷപ്പെടുത്തിയ 41 തൊഴിലാളികളിൽ നാൽപതു പേരും ആശുപത്രി വിട്ടു. ഋഷികേശ് എയിംസിൽ ചികിത്സയിലായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഒരാൾ ചികിത്സയിൽ തുടരുകയാണ്. തൊഴിലാളികൾ പൂർണ ആരോഗ്യവാന്മാരാണെന്ന് എയിംസിലെ അധികൃതർ അറിയിച്ചു. സിൽക്യാര […]