Kerala Mirror

October 19, 2023

രണ്ടാംഘട്ട വികസനം : വല്ലാർപാടത്ത്‌ നാല്‌ കൂറ്റൻ ഗാൻട്രി ക്രെയിനുകൾ എത്തി ; അടുത്തവർഷമാദ്യം ഫ്രീ ട്രേഡ്‌ വെയർഹൗസിങ് സോണും

കൊച്ചി : രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായിവല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ടെർമിനലിൽ സ്ഥാപിക്കുന്നതിനുള്ള  നാല്‌ കൂറ്റൻ ഗാൻട്രി ക്രെയിനുകൾ എത്തി. സിംഗപ്പൂരിൽനിന്നാണ് ക്രെയിനുകൾ എത്തിയത്. രണ്ട്‌ മെഗാ മാക്‌സ്‌ ക്രെയിനുകൾകൂടി ഡിസംബറിൽ എത്തുന്നതോടെ ഐസിടിടിയുടെ കണ്ടെയ്‌നർ […]