മുംബൈ : കുർളയിൽ നിരവധി വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാല് മരിച്ചു. 16 പേർക്ക് പരിക്കേറ്റു. സർക്കാർ ബസ് ആണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുർള സ്റ്റേഷനിൽ […]