തിരുവനന്തപുരം: ധനുവെച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ റാഗിങിൽ നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. ഒന്നാം വർഷ വിദ്യാർഥിയെ വിവസ്ത്രനാക്കി മർദിച്ചതിൽ കോളജ് അധികൃതരാണ് സസ്‌പെൻഡ് ചെയ്തത്. എ.ബി.വി.പി പ്രവർത്തകരാണ് ഇവർ. വിവേക് കൃഷ്ണൻ, ആരോമൽ, പ്രണവ്, ഗോപീകൃഷ്ണൻ […]