Kerala Mirror

May 7, 2024

ലോക്സഭാ തെരെഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്, പ്രധാനമന്ത്രി ഇന്ന് വോട്ടുചെയ്യും

ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് . 93 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി. ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ.മൂന്നാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളും […]