Kerala Mirror

June 7, 2024

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറിന്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. എൻ.ഡി.എയുടെ പാർലമെന്ററി യോഗത്തിന് മുന്നോടിയായി ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി ഇക്കാര്യം പുറത്തുവിട്ടു. കേരളത്തിൽ നിന്നുള്ള ഏക ബി.ജെ.പി […]