Kerala Mirror

March 15, 2024

പാലക്കാട്, കൊല്ലം ജില്ലകളിൽ ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ ചൂട്

തിരുവനന്തപുരം: പാലക്കാട്, കൊല്ലം ജില്ലകളിൽ ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും തൃശൂരിൽ 37 ഡിഗ്രി വരെയും ഉയരും. ആലപ്പുഴ, എറണാകുളം, […]