Kerala Mirror

November 15, 2023

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു

ജമ്മു : ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയുള്ള മലയിടുക്കിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കിഷ്ത്വാറില്‍നിന്നു ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ […]