Kerala Mirror

April 13, 2025

ഹി​മാ​ച​ലി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; 31 പേ​ർ​ക്ക് പ​രി​ക്ക്

ഷിം​ല : ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​ണ്ഡി​ഗ​ഡ്-​മ​ണാ​ലി ഹൈ​വേ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 31 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. കു​ളു ജി​ല്ല​യി​ലെ കാ​സോ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​റും […]