തെങ്കാശി : തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 30 കടകൾ കത്തിനശിച്ചു. അപകടത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് വെള്ളച്ചാട്ടത്തിന് സമീപത്തുള്ള താൽക്കാലിക കടയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇതേത്തുടർന്ന് […]