ഇംഫാൽ: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് പോലീസ്. നേരത്തെ പിടിയിലായ ഹെയ്രം ഹെരാദാസ്(32) എന്നയാളുടെ മൂന്ന് കൂട്ടാളികളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി […]