ഇടുക്കി: അടിമാലിയില്‍ മൂവര്‍സംഘം പൊലീസുകാരനെ പിന്തുടര്‍ന്നെത്തി കുത്തി പരിക്കേല്‍പ്പിച്ചു. കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനാണ് കുത്തേറ്റത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അത്തികുഴിയില്‍ സന്തോഷ്, […]