ചെന്നൈ : തമിഴ്നാട്ടിലെ തേനിയിൽ മിനിബസും കാറും കൂട്ടിയിടിച്ച് അപകടം. തേനിയിലെ പെരിയകുളത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി […]