ന്യൂഡൽഹി: അയോധ്യയിൽ ക്ഷേത്രദർശനത്തിന് വൻ ഭക്തജന തിരക്ക്. മൂന്ന് ലക്ഷം ഭക്തരാണ് ആദ്യദിനം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. തിരക്ക് വർധിക്കുന്നുണ്ടെങ്കിലും ദർശന സമയത്തിൽ മാറ്റമുണ്ടാകില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. തിരക്ക് കണക്കിലെടുത്ത് 8000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രത്തിൽ […]