Kerala Mirror

July 16, 2024

മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് മാറ്റം; ശ്രീറാം വെങ്കിട്ടരാമൻ ധനകാര്യ വകുപ്പിലേക്ക്

തിരുവനന്തപുരം: മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ജില്ലാ കലക്ടര്‍മാരെയാണ് മാറ്റിയത്. തിരുവനന്തപുരം കലക്ടറായിരുന്ന ജെറോമിക് ജോർജിനെ മാറ്റി പകരം ഐ.ടി മിഷന്‍ ഡയറക്ടറായ അനു കുമാരിയെ നിയമിച്ചു. ജെറോമിക് ജോര്‍ജിന് പിന്നാക്ക […]