Kerala Mirror

August 22, 2023

ഞായറും തിങ്കളും റേഷൻ കട പ്രവർത്തിക്കും, ഓണം മുതൽ മൂന്നുദിവസം അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതൽ മൂന്ന് ദിവസം തുറക്കില്ല. തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതൽ 31 (വ്യാഴാഴ്ച) വരെ തുടർച്ചയായ മൂന്ന് ദിവസം റേഷൻ കടകൾക്ക് അവധി നൽകി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ […]