കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, അബുദാബി, മസ്‌കറ്റ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കാലിക്കറ്റ്- റിയാദ് വിമാനം 8. 25 നും അബുദാബിയിലേക്കുള്ളത് രാത്രി […]