ന്യൂഡൽഹി: ബി.ജെ.പി നേതാവായ മനോജ് സോങ്കർ ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവച്ചു. പ്രിസൈഡിങ് ഓഫീസർ എട്ട് വോട്ട് അസാധുവാക്കിയതിനെ തുടർന്നാണ് മനോജ് സോങ്കർ മേയറായി തിരഞ്ഞെടുക്കപ്പട്ടത്. പ്രിസൈഡിങ് ഓഫീസർ ബാലറ്റുകൾ അസാധുവാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. […]