Kerala Mirror

February 11, 2024

നാലുശതമാനം ഭിന്നശേഷി സംവരണം ; വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തി : മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്ത് നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തിയതായി മന്ത്രി ഡോ. ആര്‍ ബിന്ദു. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി സാമൂഹ്യനീതി വകുപ്പ് നിലവില്‍ കണ്ടെത്തിയ 971 തസ്തികകള്‍ക്ക് പുറമെയാണിതെന്നും […]