തിരുവനന്തപുരം: കിഡ്‌നി സ്‌റ്റോണിന് കുത്തിവയ്‌പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആറ് ദിവസമായി ചികിത്സയിലായിരുന്നു കൃഷ്ണ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് […]