Kerala Mirror

August 3, 2023

ഒക്ടോബർ ഒന്ന് മുതൽ ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി

ന്യൂഡൽഹി : ഓൺലൈൻ ഗെയിം അടക്കം പണം വെച്ചുള്ള മത്സരങ്ങൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടരാൻ തീരുമാനം. ജി.എസ്.ടി കൗൺസിലിന്‍റെ 51-മത് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നികുതി ശിപാർശ ഒക്ടോബർ ഒന്ന് […]