ഒഡീഷ : ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട വന്‍ ദുരന്തത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി മരണം 261 ആയി. 658 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബോഗികളില്‍ കുടുങ്ങിയവരെ മുഴുവന്‍ പുറത്തെടുത്തതായി റെയില്‍വേ അറിയിച്ചു. പ്രധാനമന്ത്രി […]