കോഴിക്കോട്: യുട്യൂബര്‍മാര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പേളി മാണി അടക്കമുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയാണ് 13 യുട്യൂബര്‍മാരുടെ […]